Questions from പൊതുവിജ്ഞാനം

12171. യഹൂദരുടെ വിശുദ്ധഗ്രന്ഥം ഏതുപേരിൽ അറിയപ്പെടുന്നു?

തോറ

12172. മണ്ണിന്‍റെ അമ്ലവീര്യം കുറയ്ക്കുന്ന പദാര്‍ത്ഥം?

കുമ്മായം

12173. ദശകുമാരചരിതം രചിച്ചത്?

ദണ്ഡി

12174. സൂര്യ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

എള്ള്

12175. ഒരു രൂപ ഒഴികെയുള്ള മറ്റെല്ലാ നോട്ടുകളിലും ഒപ്പിടുന്നത്?

റിസർവ് ബാങ്ക് ഗവർണർ

12176. ഒരു നിശ്ചിത പ്രദേശത്തെ ഭൗതികസാഹചര്യങ്ങളിൽ രൂപംകൊള്ളുന്ന സസ്യജന്തുജാലങ്ങളുടെ കൂട്ടം അറിയപ്പെടുന്നത്?

ബയോംസ്

12177. വസ്ത്രങ്ങൾക്ക് വെൺമ നല്കാൻ നീലമായി ഉപയോഗിക്കുന്ന അലുമിനിയം സംയുക്തം?

ലാപിസ് ലസൂലി

12178. - കേരളാ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ മികച്ച ചിത്രത്തിനുള്ള പുരസ്ക്കാരം?

സുവർണ്ണചകോരം

12179. കോമൺവെൽത്ത് രാജ്യങ്ങളുടെ പ്രതിനിധികൾ അറിയപ്പെടുന്നത്?

ഹൈക്കമ്മീഷണർ

12180. ബിര്‍സാമുണ്ട വീമാനത്താളം സ്ഥിതി ചെയ്യുന്ന സ്ഥലം?

റാഞ്ചി

Visitor-3174

Register / Login