Questions from പൊതുവിജ്ഞാനം

12201. കൊച്ചിയിലെ ആവസാനത്തെ പ്രധാനമന്ത്രി?

ഇക്കണ്ടവാര്യര്‍

12202. സീസണിലെ ആദ്യ വള്ളംകളി?

ചമ്പക്കുളം ശ്രീമൂലം വള്ളംകളി

12203. ഓസോൺ പാളിയുടെ സംരക്ഷണാർത്ഥമുള്ള മോൺട്രിയൽ ഉടമ്പടി ഒപ്പുവച്ച വർഷം?

1987

12204. സാധാരണ പഞ്ചസാരയേക്കാൾ 600 ഇരട്ടി മധുരമുള്ള കൃത്രിമ പഞ്ചസാര?

സുക്രാലോസ്

12205. പനാമ യുടെ ദേശീയപക്ഷി?

ജർമ്മനി

12206. മെഷീന്‍ ഗണ്‍ കണ്ടുപിടിച്ചത്?

റിച്ചാര്‍ഡ് ഗാറ്റ്ലിങ്

12207. ഗാന്ധിഘാതന്‍ ഗോഡ്സേ കഥാപാത്രമാകുന്ന നോവല്‍?

ഇതാണെന്‍റെ പേര്

12208. തൊഴിലാളി ദിനം?

മെയ് 1

12209. ‘മറുപിറവി’ എന്ന കൃതിയുടെ രചയിതാവ്?

സേതു

12210. ആദ്യത്തെ പോർട്ടബിൾ കമ്പ്യൂട്ടർ?

ഓസ്‌‌ബോൺ - 1

Visitor-3429

Register / Login