Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
12261. പന്നിപ്പനി (വൈറസ്)?
H1N1 വൈറസ്
12262. വിഷകന്യകയുടെ പിതാവ്?
എസ്.കെ പൊറ്റക്കാട്
12263. ഹിറ്റ്ലർ ജർമ്മനിയുടെ രാഷ്ട്രപതിയായി നിയമിച്ചത് ആരെ?
അഡ്മിറൽ കാൾ സോണിറ്റ്സ്
12264. പത്രപ്രവർത്തന രംഗത്തെ ഓസ്ക്കാർ എന്നറിയപ്പെടുന്ന പുരസ്ക്കാരം?
പുലിസ്റ്റർപ്രൈസ്
12265. അധിവര്‍ഷങ്ങളില്‍ ശകവര്‍ഷം ആരംഭിക്കുന്ന വര്‍ഷം?
മാര്‍ച്ച് 21
12266. പ്രിൻസിപ്പിയ മാത്തമാറ്റിക്ക എന്ന കൃതിയുടെ കർത്താവ്?
സർ ഐസക് ന്യൂട്ടൺ
12267. മിശ്രഭോജനം ആരംഭിച്ച സാമൂഹ്യ പരിഷ്കര്‍ത്താവ്?
സഹോദരന്‍ അയ്യപ്പന്‍
12268. ഗൗളി ഗാത്രം ഏത് കാർഷിക വിളയുടെ ഇനമാണ്?
തെങ്ങ്
12269. മാലിയുടെ നാണയം?
സി.എഫ്.എ ഫ്രാങ്ക്
12270. ഇന്ത്യയിൽ നൂറു രൂപാ നോട്ടിൽ കാണുന്ന ഒപ്പ് ആരുടെയാണ്?
റിസർവ്വ് ബാങ്ക് ഗവർണ്ണർ
Displaying 12261-12270/15557
«
<
1226
1227
1228
1229
>
»
Home
Category List
Questions
Related Categories
കേരളം
കേരളത്തിലെ നദികൾ
ശാസ്ത്രം
ജീവശാസ്ത്രം
പി.എസ്.സി. ആവർത്തന ചോദ്യങ്ങൾ
Visitor-3617
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us