Questions from പൊതുവിജ്ഞാനം

12281. Monkey's Puzzle എന്നറിയപ്പെടുന്ന ചെടി?

അറോകേരിയ

12282. ദക്ഷിണാഫ്രിക്കയുടെ നാണയം?

റാൻഡ്

12283. ‘മണിമാല’ എന്ന കൃതി രചിച്ചത്?

കുമാരനാശാൻ

12284. റബ്ബർ കൃഷിക്ക് അനുയോജ്യമായ മണ്ണ്?

ലാറ്ററൈറ്റ്

12285. എ.ഡി 829 ൽ മാമാങ്കത്തിന് തുടക്കമിട്ടത് ഏത് ചേര രാജാവിന്‍റെ കാലത്താണ്?

രാജശേഖര വർമ്മൻ

12286. ബംഗാളിന്റെ ദുഖം എന്ന് അറിയപ്പെടുന്ന നദി?

ദാമോദാർ റിവർ

12287. കേരളത്തിലെ കണ്ടൽ ഗവേഷണകേന്ദ്രം?

കായംകുളം

12288. മലേഷ്യയുടെ നാണയം?

റിംഗിറ്റ്

12289. പതിനാറാം നൂറ്റാണ്ടിൽ വംശനാശം സംഭവിച്ച ആനപക്ഷി ഉണ്ടായിരുന്ന രാജ്യം?

മഡഗാസ്കർ

12290. ഹുയാൻസാങ്ങ് കേരളം സന്ദർശിച്ചവർഷം?

AD 630

Visitor-3794

Register / Login