Questions from പൊതുവിജ്ഞാനം

12321. ശ്രീ ഭട്ടാരകൻ എന്ന പേരിൽ അറിയപ്പെട്ടത്?

ചട്ടമ്പിസ്വാമികള്‍

12322. OPEC - organization of Petroleum Exporting Countries ) നിലവിൽ വന്ന വർഷം?

1960 ( ആസ്ഥാനം: വിയന്ന - ആസ്ട്രിയ; അംഗസംഖ്യ :13)

12323. അറ്റോമിക സഖ്യ 99 ആയ മൂലകം?

ഐന്‍സ്റ്റീനിയം

12324. റഷ്യയിലെ ഏറ്റവും നീളം കൂടിയ നദി?

ഓബ്

12325. അക്ഷയ പദ്ധതി ആദ്യമായി ആരംഭിച്ച ജില്ല?

മലപ്പുറം

12326. പാമ്പുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഓ ഫിയോളജി (സെർപന്റോളജി )

12327. സെൻട്രൽ ലെജിസ്ളേറ്റീവ് അസംബ്ലിയുടെ ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരൻ?

സച്ചിദാനന്ദ സിൻഹ (1921)

12328. ബഹ്റൈന്‍റെ തലസ്ഥാനം?

മനാമ

12329. സുഗന്ധവ്യഞ്ജനങ്ങളുടെ റാണി?

ഏലം

12330. കേരളത്തിലെ വലിയ അണക്കെട്ട്?

മലമ്പുഴ

Visitor-3662

Register / Login