Questions from പൊതുവിജ്ഞാനം

12351. ഹൈദരാബാദിനെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിച്ച വര്‍ഷം?

1948

12352. ‘എന്‍റെ ഡയറി’ എന്ന കൃതി രചിച്ചത്?

എ.കെ ഗോപാലൻ

12353. സ്പിന്നിങ് ജന്നി എന്ന ഉപകരണം കണ്ടെത്തിയത്?

ജയിംസ് ഹർഗ്രീവ്സ് - 1764

12354. തിരുവിതാംകൂറിലെ ആവസാന പ്രധാനമന്ത്രി?

പറവൂർ ടി.കെ നാരായണപിള്ള

12355. ലക്ഷക്കണക്കിന് ഉൽക്കകൾ അന്തരീക്ഷത്തിൽ വച്ച് ഒരുമിച്ച് കത്തുമ്പോൾ ഉണ്ടാകുന്ന ആകാശവിസ്മയമാണ്?

കൊള്ളിമീനുകൾ ( shooting Stars)

12356. കംപ്യൂട്ടർ രംഗത്തെ നൊബേൽ സമ്മാനം എന്നറിയപ്പെടുന്നത് ?

ട്യൂറിങ് പ്രൈസ്

12357. ഒന്നാം ലോകമഹായുദ്ധത്തിന് അവസാനം കുറിച്ച സന്ധി?

പാരിസ് സന്ധി- 1919 ജനുവരി

12358. ബയോളജി എന്ന പദം നിർദ്ദേശിച്ചത്?

ലാമാർക്ക്

12359. പുകയില ഇന്ത്യയിലേയ്ക്ക് കൊണ്ടുവന്ന വിദേശികൾ?

പോർച്ചുഗീസുകാർ

12360. റസലിംഗ് നാഷണൽ ഗെയിം ആയിറ്റുള്ള രാജ്യം?

തുറുക്കി

Visitor-3696

Register / Login