Questions from പൊതുവിജ്ഞാനം

12381. ‘വിമല’ ഏത് കൃതിയിലെ കഥാപാത്രമാണ്?

മഞ്ഞ്

12382. സി.വി.രാമൻപിള്ള രചിച്ച സാമൂഹിക നോവൽ?

പ്രേമാമ്രുതം

12383. ഐക്യരാഷ്ട്ര സംഘടന (UNO) യുടെ രൂപീകരണത്തിന് വഴിവച്ച ഉടമ്പടി?

അറ്റ്ലാന്റിക് ചാർട്ടർ - 1941

12384. 2016 ലെ ബ്രിക്സ് (BRICS ) ഉച്ചകോടിയുടെ വേദി?

ഗോവ- ഇന്ത്യ

12385. വെളുത്തപ്ലേഗ് എന്നറിയപ്പെടുന്ന രോഗം?

ക്ഷയം

12386. തത്വചിന്തയുടെ പിതാവ്?

സോക്രട്ടീസ്

12387.

പണ്ഡിറ്റ് കറുപ്പൻ

12388. ശ്രീലങ്കയിലെ ഏറ്റവും നീളം കൂടിയ നദി?

മഹാവെലി ഗംഗ

12389. ICDS നിലവില്‍ വന്നത്?

1975 ഒക്ടോബര്‍ 2

12390. തിരുവിതാംകൂർ രാജാക്കൻമാർ അറിയപ്പെട്ടിരുന്നത്?

ശ്രീപത്മനാഭ ദാസൻമാർ

Visitor-3102

Register / Login