Questions from പൊതുവിജ്ഞാനം

12531. ഫ്രാൻസിനേയും ജർമ്മനിയേയും വേർതിരിക്കുന്ന പർവ്വതനിര?

വോസ് ഗെസ് പർവ്വതനിര

12532. ചൈന ഇന്ത്യയെ ആക്രമിച്ച വർഷം?

1962

12533. ചിന്നാര്‍ വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന നദി?

പാമ്പാര്‍

12534. മുണ്ടിനീര് ബാധിക്കുന്ന ശരീരഭാഗം?

പരോട്ടിഡ് ഗ്രസ്ഥി oR ഉമിനീർ ഗ്രന്ധി

12535. വിയറ്റ്നാം വിമോചന പ്രസ്ഥാനത്തിന്‍റെ പിതാവ്?

ഹോചിമിൻ

12536. തെക്കേ അമേരിക്കയുടെ ഹൃദയം എന്നറിയപ്പെടുന്ന രാജ്യം?

പരാഗ്വേ

12537. നെടിയിരിപ്പ് സ്വരൂപം?

കോഴിക്കോട്

12538. പാറ്റ - ശാസത്രിയ നാമം?

പെരിപ്ലാനറ്റ അമേരിക്കാന

12539. മലപ്പുറത്തിന്‍റെ ഊട്ടി?

കൊടികുത്തിമല

12540. ‘കമ്മോഡിറ്റീസ് ആന്‍റ് കേപ്പബിലിറ്റീസ്’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

അമർത്യാസെൻ

Visitor-3378

Register / Login