Questions from പൊതുവിജ്ഞാനം

12631. ആഷാമേനോൻ എന്ന തുലികാ നാമ ത്തിൽ അറിയപ്പെടുന്നത്?

കെ.ശ്രീകുമാർ

12632. അർഥശാസ്ത്രത്തിൽ ചൂർണി എന്നറിയപ്പെടുന്ന നദി?

പെരിയാർ

12633. ഫാഷൻ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഫ്രാൻസ്

12634. ലോകത്ത് ഏറ്റവും കുടുതല്‍ ആവര്‍ത്തിച്ചു പാടുന്ന പാട്ട്ഏത്?

ഹാപ്പി ബര്‍ത്ത് ഡേ ടു യു

12635. ആകാശത്ത് നിശ്ചലമായി നില്‍ക്കുന്ന നക്ഷത്രം ഏത്?

ധ്രുവ നക്ഷത്രം

12636. ബഹായി മത സ്ഥാപകൻ?

ബഹാവുള്ള

12637. ‘ബാലാ കലേശം’ എന്ന കൃതി രചിച്ചത്?

പണ്ഡിറ്റ് കറുപ്പൻ

12638. “മഹർഷി ശ്രീനാരായണ ഗുരു' രചിച്ചത്?

ടി ഭാസ്ക്കരൻ

12639. ഇന്ത്യയുടെ രത്നം എന്ന് അറിയപ്പെടുന്ന സംസ്ഥാനം?

മണിപ്പൂര്‍

12640. ലോകത്തിലെ ഏറ്റവും വലിയ നാഷണൽ പാർക്ക്?

ഗ്രീൻലാന്‍റ് നാഷണൽ പാർക്ക്

Visitor-3462

Register / Login