Questions from പൊതുവിജ്ഞാനം

12651. മലയാള നോവൽ സാഹിത്യത്തെ സമ്പന്നമാക്കിയ തകഴിയുടെ ബൃഹത്തായ നോവൽ ഏത്?

കയർ

12652. അൾട്രാസോണിക് തരംഗങ്ങൾ ഉപയോഗിച്ച് വഴിയിലെ തടസ്സങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന പ്രതിഭാസം?

എക്കോലൊക്കേഷൻ (Echolocation)

12653. റിഫ്ളക്സ് പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്?

സുഷുമ്ന ( Spinal cord )

12654. പാലക്കാട് ജില്ലയിലെ തനതു കലാരൂപം?

കന്ന്യാര്‍കളി

12655. ബെൽജിയത്തിന്‍റെ ദേശീയ മൃഗം?

സിംഹം

12656. സത്യ ശോധക്സമാജം രൂപവത്ക്കരിച്ചത്?

ജ്യോതിബ ഫൂലെ

12657. കേരളത്തിലെ മുഖ്യമന്തിമാരിൽ ആദ്യം ജനിച്ച വ്യക്തി ആരാണ്?

പട്ടം താണുപിള്ള

12658. വിശ്വാസികളുടെ എണ്ണത്തിൽ രണ്ടാംസ്ഥാനത്തുള്ള മതമേത്?

ഇസ്ലാം

12659. ന്യൂട്രോൺ ബോംബ് കണ്ടുപിടിച്ചത്?

സാമുവൽ കോഹൻ

12660. സ്ത്രീവിദ്യാഭ്യാസവും മദ്യ നിരോധനവും പ്രോത്സാഹിപ്പിച്ച സാമൂഹ്യ പരിഷ്കര്‍ത്താവ്?

ബ്രഹ്മാനന്ദ ശിവയോഗി

Visitor-3357

Register / Login