12671. ലോകത്തിൽ ഏറ്റവും കൂടുതൽ അന്ധൻമാർ ഉള്ള രാജ്യം?
ഇന്ത്യ
12672. ലോകത്തിലെ ഏറ്റവും വലിയ മാംസഭോജി?
ധ്രുവക്കരടി
12673. കേരളത്തിലെ ആദ്യത്തെ കോര്‍പ്പറേഷനേത്?
തിരുവനന്തപുരം
12674. സ്വച്‌ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ രാജ്യത്തെ 73 നഗരങ്ങളിൽ വൃത്തിയുടെ അടിസ്ഥാനത്തിൽ നടത്തിയ സ്വച്ഛ് സർവേക്ഷൻ സർവേയിൽ ഒന്നാമതെത്തിയ നഗരം ഏത്?
മൈസൂർ
12675. പെൻഗ്വിന്‍റെ വാസസ്ഥലം എന്നറിയപ്പെടുന്നത്?
റൂക്കറി
12676. മനുഷ്യനിൽ സ്പൈനൽ കോർഡിന്‍റെ നീളം?
45 സെ.മീ.
12677. ഏറ്റവും വലിയ ആറ്റമുള്ള അലോഹം?
റാഡോൺ
12678. ധവള വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
പാൽ ഉത്പാദനം
12679. ദേശീയപതാകയിൽ ഫുട്ബോൾ ആലേഖനം ചെയ്തിരിക്കുന്ന രാജ്യം?