Questions from പൊതുവിജ്ഞാനം

12731. തിരുവിതാംകൂർ പ്രദേശത്തെ ആദ്യത്തെ പത്രമായ "ജ്ഞാന നിക്ഷേപം" പ്രസിദ്ധീകരിച്ചത്?

ജോൺ ഫോക്സ്വർത്ത്(1848)

12732. വടക്കൻ കേരളത്തിൽ പ്രസിദ്ധമായ ഒരു കലാരൂപം?

തെയ്യം

12733. അമേരിക്കയുടെ ടെന്നസിവാലി അതോറിറ്റിയുടെ മാതൃകയിൽ ഇന്ത്യ യിൽ നിർമിച്ച വിവിധോദ്ദേശ്യപദ്ധതി?

ദാമോദർ നദീതട പദ്ധതി

12734. ഇന്ത്യയുടെ വലിപ്പത്തിന്‍റെ എത്ര ശതമാനമാണ് കേരളത്തിന്‍റെ വലിപ്പം?

1.18%

12735. നമ്മുടെ ശരീരത്തില്‍ എന്തിന്‍റെ അംശം കുറയുമ്പോഴാണ് വിളര്‍ച്ച ബാധിക്കുന്നത്?

രക്തത്തില്‍ ഇരുമ്പിന്‍റെ അംശം കുറയുമ്പോള്‍

12736. ഇന്ത്യയിൽ എത്ര വർഷം കൂടുമ്പോഴാണ് ഫിനാൻസ് കമ്മീഷനെ നിയോഗിക്കുന്നത്?

5

12737. ശരീരത്തിലെ മുറിവുകളിലൂടെ ക്രോസ്ട്രിഡിയം ബാക്ടീരിയ ഉള്ളിൽ പ്രവേശിക്കുമ്പോൾ ഉണ്ടാകുന്ന രോഗം?

ടെറ്റനസ്

12738. സൗരയൂഥത്തിൽ അന്തരീക്ഷമുള്ള ഏക ?

ടൈറ്റൻ

12739. ആൺ സിംഹവും പെൺ കടുവയും ഇണചേർന്ന് ഉണ്ടാകുന്ന കുഞ്ഞ്?

ലൈഗൺ

12740. സവര്‍ണ്ണ സ്ത്രീകള്‍ ധരിക്കുന്ന അച്ചിപ്പുടവ അവര്‍ണ്ണ സ്ത്രീകളെ ധരിപ്പിക്കാന്‍ കരുത്തു നല്‍കിയ വ്യക്തി?

ആറാട്ടുപുഴ വേലായുധപ്പണിക്കര്‍.

Visitor-3871

Register / Login