Questions from പൊതുവിജ്ഞാനം

12811. നഗ്നനേത്രങ്ങൾ കൊണ്ട് കാണുവാൻ കഴിയുന്ന ഏറ്റവും അകലെയുള്ള ഗ്രഹം ?

ശനി

12812. ‘രത്നാവലി’ എന്ന കൃതി രചിച്ചത്?

ഹർഷവർധനനൻ

12813. ഏതൊക്കെ ജില്ലകൾ വിഭജിച്ചാണ് ആലപ്പുഴ ജില്ലക്ക് രൂപം നൽകിയത്?

കൊല്ലം-കോട്ടയം

12814. പുകയിലയിലെ പ്രധാന വിഷവസ്തു?

നിക്കോടിൻ

12815. കേരളത്തില്‍ കറുത്ത മണ്ണ് കാണപ്പെടുന്നത്?

പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ താലൂക്കില്‍

12816. ഇന്ത്യയിൽ ആദ്യത്തെ സംസ്ഥാനതല മലിനീകരണ നിയന്ത്രണ ബോർഡ് സ്ഥാപിതമായ സംസ്ഥാനം?

കേരളം

12817. ഭരണ സൗകര്യത്തിനായി കോവിലത്തും വാതുക്കൾ എന്ന പേരിൽ കൊച്ചിയെ വിഭജിച്ച ഭരണാധികാരി?

ശക്തൻ തമ്പുരാൻ

12818. സോമാലിയയുടെ തലസ്ഥാനം?

മൊഗാദിഷു

12819. അയ്യൻകാളിയുടെ ജന്മസ്ഥലം?

വെങ്ങാനൂർ

12820. പണ്ഡിറ്റ് കറുപ്പന് ‘വിദ്വാൻ’ എന്ന സ്ഥാനപ്പേര് നല്കിയത്?

കേരളവർമ്മ വലിയകോയി ത്തമ്പുരാൻ (1913)

Visitor-3093

Register / Login