Questions from പൊതുവിജ്ഞാനം

12841. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനത്തിൽ വന്ദേമാതരം ആദ്യമായി ആലപിക്കപ്പെട്ട വർഷം?

1896

12842. വിജയനഗരസാമ്രാജ്യത്തിന്‍റെ തലസ്ഥാനമായിരുന്ന ഹംപി ഏത് നദീ തീരത്താണ്?

തുംഗ ഭദ്ര

12843. ലോകത്തിലെ ഏറ്റവും വലിയ ദ്വീപ സമൂഹം?

ഇന്തോനേഷ്യ

12844. ഏറ്റവും വേഗം കൂടിയ സസ്തനം?

ചീറ്റ

12845. സാഹിത്യ പഞ്ചാനനന്‍?

പി.കെ നാരായണപിള്ള

12846. കൈ സംബന്ധിച്ച ശാസ്ത്രിയ പഠനം?

ചിറോളജി

12847. ജലത്തിന്‍റെ കാഠിന്യം മാറ്റാൻ ഉപയോഗിക്കുന്ന കാത്സ്യം സംയുക്തം?

കാത്സ്യം ഹൈഡ്രോക്സൈഡ്

12848. രണ്ടാം ലോകമഹായുദ്ധത്തിന്‍റെ കാലഘട്ടം?

1939- 1945

12849. ഗൈ​ഡ​ഡ് മി​സൈൽ വി​ക​സന പ​ദ്ധ​തി​യു​ടെ ത​ല​പ്പെ​ത്തെ​ത്തു​ന്ന ആ​ദ്യ ഇ​ന്ത്യൻ വ​നി​ത?

ഡോ.​ടെ​സി തോ​മ​സ്

12850. വേദനസംഹാരികൾ പ്രവർത്തിക്കുന്ന തലച്ചോറിന്‍റെ ഭാഗം?

തലാമസ്

Visitor-3429

Register / Login