Questions from പൊതുവിജ്ഞാനം

12921. സോഷ്യോളജിയുടെ പിതാവ്?

അഗസ്റ്റസ് കോം റ്റെ

12922. ഒളിമ്പിക്സ് പതാകയുടെ നിറം'?

വെള്ള

12923. ചുറ്റമ്പലമില്ലാത്ത പരബ്രഹ്മ ക്ഷേത്രം ?

ഓച്ചിറ

12924. പിസയിലെ ചരിഞ്ഞഗോപുരം ഏത് രാജ്യത്താണ്?

ഇറ്റലി

12925. വയനാട് ജില്ലയിലെ ആദ്യ ജലസേചനപദ്ധതി ?

കാരാപ്പുഴ

12926. മണ്ണിര കൃഷി സംബന്ധിച്ച പ0നം?

വെർമികൾച്ചർ

12927. ഒരു വിഷയത്തിലെ നോബല് സമ്മാനം പരമാവധി എത്ര പേര്ക്ക് പങ്കിടാം?

3

12928. മാതൃഭൂമിയുടെ സ്ഥാപക പത്രാധിപർ?

കെ.പി കേശവമേനോൻ

12929. തേളിന്‍റെ ശ്വസനാവയവം?

ബുക്ക് ലംഗ്സ്

12930. എസ്.കെ പൊറ്റക്കാടിന് ജ്ഞാനപീഠം ലഭിച്ച വർഷം?

1980

Visitor-3790

Register / Login