Questions from പൊതുവിജ്ഞാനം

12931. ‘കേരളത്തിന്‍റെ നെതർലാൻഡ്’ എന്നറിയപ്പെടുന്ന സ്ഥലം?

കുട്ടനാട്

12932. താലികെട്ട് കല്യാണം എന്ന ശൈശവ വിവാഹം നിർത്തലാക്കിയ സാമൂഹ്യ പരിഷ്കർത്താവ്?

മന്നത്ത് പത്മനാഭൻ

12933. ഇന്ത്യയില്‍ ഇലക്ഷന്‍ കമ്മീഷന്‍ നിലവില്‍ വന്നത്?

1950 ജനുവരി 25

12934. സൊറാസ്ട്രിയൻ മതത്തിന്‍റെ (മസ്ദേയിസം)പ്രധാന ദൈവം?

അഹൂറ മസ്ദ

12935. ഇന്റർപോൾ (INTERPOL) ന്‍റെ ഔദ്യോഗിക ഭാഷകളുടെ എണ്ണം?

4 (ഇംഗ്ലീഷ്; ഫ്രഞ്ച്; അറബിക്; സ്പാനിഷ് )

12936. ജീവിക്കുന്ന ഫോസിൽ എന്നറിയപ്പെടുന്ന മത്സ്യം?

സീലാകാന്ത്

12937. ക്രിമിയൻ യുദ്ധം അവസാനിപ്പിക്കാൻ കാരണമായ ഉടമ്പടി?

1856 ലെ പാരിസ് ഉടമ്പടി

12938. കേരളത്തിലെ ആദ്യ ക്രിസ്ത്യൻ പള്ളി?

കൊടുങ്ങല്ലൂർ

12939. ശ്രീ ശങ്കരാചാര്യരുടെ ജന്‍മസ്ഥലം?

കാലടി

12940. സ്പെയിനിന്‍റെ നാണയം?

യൂറോ

Visitor-3858

Register / Login