Questions from പൊതുവിജ്ഞാനം

12961. സിലിക്കൺ കണ്ടു പിടിച്ചത്?

ബെർസെലിയസ്

12962. ഒരേ അറ്റോമിക നമ്പരും വ്യത്യസ്ത മാസ്നമ്പരുമുള്ള മൂലകങ്ങൾ?

ഐസോടോപ്പുകൾ

12963. മെർക്കുറിക് തെർമോ മീറ്റർ കണ്ടു പിടിച്ചത്?

ഫാരൻ ഹീറ്റ്

12964. റേഡിയം കണ്ടു പിടിച്ചത്?

മേരി ക്യൂറി

12965. ‘സ്ത്രീഹൃദയം വെളിച്ചത്തിൽ’ എന്ന കൃതിയുടെ രചയിതാവ്?

എൻ.ബാലാമണിയമ്മ

12966. ലോകത്തിലെ ഏറ്റവും നീളം കൂടിയ ചുണ്ടൻ വള്ളം?

നടുഭാഗം ചുണ്ടൻ

12967. ഏഷ്യ; വടക്കേ അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളെ വേർതിരിക്കുന്ന കടലിടുക്കേത്?

ബെറിങ് കടലിടുക്ക്

12968. ഗവർണ്ണറെ നിയമിക്കുന്നതാര്?

ഇന്ത്യൻ പ്രസിഡന്‍റ്

12969. ഏറ്റവും വർത്തുള ആകൃതിയിലുള്ള ഭ്രമണപഥമുള്ള ഗ്രഹം ?

ബുധൻ

12970. റ്റവും കൂടുതൽ ഉപ ഗ്രഹങ്ങളുള്ള രണ്ടാമത്തെ ഗ്രഹം?

ശനി (Saturn)

Visitor-3771

Register / Login