Questions from പൊതുവിജ്ഞാനം

12981. ‘കോർട്ടസ് ജനറൽസ്‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

സ്പെയിൻ

12982. സൂപ്പർ കമ്പ്യൂട്ടറിന്‍റെ പിതാവ്?

സിമോർ ക്രേ

12983. പ്രസിദ്ധമായ എൻടാങ്കി ദേശീയോദ്യാനം സ്ഥി തിചെയ്യുന്ന സംസ്ഥാനമേത്?

നാഗാലാന്റ്

12984. സമുദ്രജലത്തിന്‍റെ സാന്ദ്രത [ Density ]?

1027 kg/m3

12985. ജീവശാസ്ത്രത്തിന്‍റെ പിതാവ്?

അരിസ്റ്റോട്ടിൽ

12986. ഹണ്ടിങ്ടൺ ഡിസീസ് ബാധിക്കുന്ന ശരീരഭാഗം?

കേന്ദ്ര നാഡീവ്യവസ്ഥ

12987. മലേറിയ ദിനം?

ഏപ്രിൽ 25

12988. എത്രാമത്തെ പഞ്ചവത്സര പദ്ധതിയാണ് മഹാലാനോബിസ് മോഡൽ എന്ന് അറിയപ്പെട്ടത്?

രണ്ടാം പഞ്ചവത്സര പദ്ധതി

12989. രക്തഗ്രൂപ്പുകൾ കണ്ടെത്തിയതാര്?

കാൾലാന്റ് സ്റ്റെയിനർ

12990. കേരളത്തിൽ പട്ടികജാതിക്കാർ കൂടുതലുള്ള ജില്ല?

പാലക്കാട്

Visitor-3595

Register / Login