Questions from പൊതുവിജ്ഞാനം

13141. വൈദ്യതചാർജ്ജ് അളക്കുന്ന യൂണിറ്റ്?

കൂളോം (C)

13142. കേരളത്തിലെ ആദ്യ നിയമ സർവ്വകലാശാലയുടെ (National University of Advanced Legal Studies - NUALS) ആസ്ഥാനം?

കളമശ്ശേരി

13143. ശ്രീലങ്കയിലെ പ്രധാന വംശീയ വിഭാഗം?

സിംഹള

13144. 1947 ഏപ്രിലിൽ ത്രിശൂരിൽ വച്ച് നടന്ന ഐക്യകേരള പ്രസ്ഥാനത്തിന്‍റെ അദ്ധ്യക്ഷൻ?

കെ. കേളപ്പൻ

13145. ശ്രീബാല ഭട്ടാരകൻ എന്ന് അറിയപ്പെട്ടത്?

ചട്ടമ്പിസ്വാമികള്‍

13146. ‘ഒയറിക്കറ്റ്സ്‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

അയർലൻഡ്

13147. ഇന്ത്യയിലെ ആദ്യ വനിതാ പ്രധാനമന്ത്രി?

ഇന്ദിരാഗാന്ധി

13148. കൺഫ്യൂഷ്യസിന്‍റെ പ്രസിദ്ധമായ ഗ്രന്ഥം?

Book of Rites

13149. കേരളത്തിന്‍റെ വൃന്ദാവനം?

മലമ്പുഴ

13150. മലബാർ സമരം നടന്ന വര്‍ഷം?

1921

Visitor-3706

Register / Login