Questions from പൊതുവിജ്ഞാനം

13341. സംസ്ഥാന നിയമസഭകളിലെ പരമാവധി അംഗസംഖ്യ?

500

13342. കേരളത്തില്‍‍‍‍‍ നടപ്പിലാക്കിയ കമ്പ്യുട്ടര്‍ സാക്ഷരത പദ്ധതി?

അക്ഷയ

13343. എത് ക്ഷുദ്രഗ്രഹമാണ് ഭൂമിയിലേക്ക് പതിച്ച് മനുഷ്യവംശം തുടച്ചു നീക്കപ്പെടാൻ സാധ്യതയുണ്ടെന്ന് അമേരിക്കൻ ടെനിസൻ സർവ്വകലാശാലയിലെ ഗവേഷകർ കണ്ടെത്തിയത് ?

1950 ഡി.എ

13344. ഇൻഫർമേഷൻ ടെക്നോളജിയുടെ പിതാവ്?

ക്ലോഡ് ഷാനൻ

13345. സർപ്പാരാധനയ്ക്ക് പ്രസിദ്ധമായ ക്ഷേത്രം?

മണ്ണാറശാല

13346. പക്ഷാഘാതത്തിനുള്ള കാരണങ്ങൾ?

സെറിബ്രൽ ത്രോംബോസിസ് & സെറിബ്രൽ ഹെമറേജ്

13347. ബിഗ് ബെൻ ക്ലോക്ക് സ്ഥാപിച്ചിരിക്കുന്നതെവിടെ?

ലണ്ടൻ

13348. മലയാളത്തിലെ ആദ്യത്തെ വനിതാ മാസിക?

കേരള സുഗണബോധിനി

13349. ഇന്ത്യയില്‍ റേഡിയോ സംപ്രേക്ഷണം ആരംഭിച്ചത്?

1927

13350. ‘വിഷാദത്തിന്‍റെ കവി’ എന്നറിയപ്പെടുന്നത്?

ഇടപ്പള്ളി രാഘവന്‍പിള്ള

Visitor-3770

Register / Login