Questions from പൊതുവിജ്ഞാനം

13411. പ്രോട്ടീനിന്‍റെ (മാംസ്യത്തിന്‍റെ ) അടിസ്ഥാനം ?

അമിനോ ആസിഡ്

13412. ദുർഗ്ലാപ്പൂർ സ്റ്റീൽ പ്ലാന്‍റ് നിർമ്മാണത്തിൽ സഹകരിച്ച രാജ്യം?

ബ്രിട്ടൺ

13413. മംഗളാ ദേവീ ക്ഷേത്രം എത് ജില്ലയിലാണ്?

ഇടുക്കി

13414. ഏറ്റവും കൂടുതല്‍ ആളുകളില്‍ കാണുന്ന രകതഗ്രൂപ്പ്?

O +ve

13415. ഓസ്കാർ അവാർഡിന്റെ മറ്റൊരു പേര്?

അക്കാഡമി അവാർഡ്

13416. സ്പിന്നിങ് ജന്നി എന്ന ഉപകരണം കണ്ടെത്തിയത്?

ജയിംസ് ഹർഗ്രീവ്സ് - 1764

13417. കേരളസിംഹം എന്നറിയപ്പെടുന്നത്?

പഴശ്ശിരാജാ

13418. നിലവിൽ സൗരയൂഥത്തിലെ കുള്ളൻ ഗ്രഹങ്ങളുടെ എണ്ണം ?

5

13419. യൂറോപ്പിന്‍റെ അപ്പത്തൊട്ടി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഉക്രൈൻ

13420. ഒരു മൃഗത്തിന്റെയോ വസ്തുവിന്റെയോ ആകൃതിയിൽ കാണപ്പെടുന്ന നക്ഷത്ര കൂട്ടങ്ങൾ?

കോൺസ്റ്റലേഷനുകൾ

Visitor-3549

Register / Login