Questions from പൊതുവിജ്ഞാനം

13511. മൊസ്ക്വിറ്റോ തീരം എന്നറിയപ്പെടുന്നത്?

നിക്വാരഗ്യാ

13512. കേരളത്തില്‍ പരുത്തി ഉത്പാദിപ്പിക്കുന്ന ഏക ജില്ല?

പാലക്കാട്

13513. രാജകീയ ദ്രാവകം എന്നറിയപ്പെടുന്നത്?

അക്വാറീജിയ

13514. കേരളത്തിൽ പട്ടികവര്‍ഗക്കാര്‍ കൂടുതലുള്ള ജില്ല?

വയനാട്

13515. ബർമ്മയുടെ പുതിയപേര്?

മ്യാൻമർ

13516. ഭീകര മത്സ്യം എന്നറിയപ്പെടുന്നത്?

പിരാന

13517. ആൻ ഫ്രാങ്ക് തന്‍റെ ഡയറിക്ക് നല്കിയിരുന്ന പേര്?

കിറ്റി

13518. ശങ്കരാചാര്യർ സ്ഥാപിച്ച മഠങ്ങൾ?

വടക്ക് - ജ്യോതിർമഠം(ബദരിനാഥ്); കിഴക്ക് - ഗോവർദ്ധനമഠം (പുരി); തെക്ക്- ശൃംഗേരിമഠം (കർണാടകം); പടിഞ്ഞാറ്

13519. മനുഷ്യരക്തത്തിന്‍റെ ചുവപ്പ് നിറത്തിന് കാരണമായ വസ്തു?

ഹീമോഗ്ലോബിന്‍

13520. അഗ്നിപർവത സ്ഫോടനങ്ങളുടെ ഫലമായി ഭൗമോപരിതലത്തിൽ എത്തി ച്ചേരുന്ന ഉരുകിയ ശിലാപദാർഥ ങ്ങൾ അറിയപ്പെടുന്നത് ഏതുപേരിൽ ?

-ലാവ

Visitor-3441

Register / Login