Questions from പൊതുവിജ്ഞാനം

13531. ശ്രീനാരായണ ഗുരു അരുവിപ്പൂറത്ത് ശവ പ്രദിഷ്ട നടത്തിയ വര്‍ഷം?

1888

13532. വാഴപ്പഴം;തക്കാളി; ചോക്ലേറ്റ് എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ?

ഓക്സാലിക്കാസിഡ്

13533. കരയിലെ ഏറ്റവും വലിയ മാംസഭോജി?

ധ്രുവക്കരടി

13534. റഷ്യയുടെ പശ്ചാത്യവൽക്കരണത്തിന് തുടക്കം കുറിച്ചത്?

പീറ്റർ ചക്രവർത്തി

13535. നില വിപ്ലവം അരങ്ങേറിയ രാജ്യം?

കുവൈത്ത്

13536. ജൈന തീർത്ഥങ്കരന്‍റെയും പത്മാവതി ദേവിയുടേയും പ്രതിഷ്ഠകൾ കാണപ്പെടുന്ന കേരളത്തിലെ ക്ഷേത്രം?

കല്ലിൽ ക്ഷേത്രം; പെരുമ്പാവൂർ

13537. ധന ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കശുവണ്ടി

13538. ആയ് രാജവംശത്തിന്‍റെ പരദേവത?

ശ്രീപത്മനാഭൻ

13539. ബംഗ്ലാദേശിന്‍റെ നാണയം?

ടാക്ക

13540. തുരുമ്പ് രാസപരമായി എന്താണ്?

ഹൈഡ്രേറ്റഡ് അയണ്‍ ഓക്സൈഡ്

Visitor-3998

Register / Login