Questions from പൊതുവിജ്ഞാനം

13711. മൃദുലോഹങ്ങൾ എന്നറിയപ്പെടുന്നത്?

സോഡിയം; പൊട്ടാസ്യം

13712. ചെസ്ബോര്ഡില് എത്ര കളങ്ങളുണ്ട്?

64

13713. ആറാം പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യം?

ദാരിദ്ര്യനിർമ്മാർജ്ജനം

13714. സ്റ്റുപിഡ് ബേർഡ് എന്നറിയപ്പെടുന്ന പക്ഷി?

താറാവ്

13715. കേരളം സന്ദർശിച്ച ആദ്യ റഷ്യൻ സഞ്ചാരി?

അക്തനേഷ്യസ് നികിതൻ 1460

13716. വൈറ്റ് പഗോഡ എന്നറിയപ്പെടുന്നത്?

ജഗനാഥ ക്ഷേത്രം പുരി

13717. ലഗൂണുകളുടെ നാട് കായലുകളുടെ നാട് എന്നറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം?

കേരളം

13718. ഭാരതപ്പുഴയുടെ പതിക്കുന്നത്?

അറബിക്കടലില്‍

13719. പട്ടാമ്പി നെല്ല് ഗവേഷണ കേന്ദ്രത്തിൽ നിന്നും വികസിപ്പിച്ചെടുത്ത നെൽവിത്തിനം?

അശ്വതി ; രോഹിണി ; അന്നപൂർണ്ണ; ത്രിവേണി

13720. ഇന്ത്യാ വിഭജനത്തെ ഇന്ത്യയിലെ ഹിന്ദു-മുസ്ളീം ഐക്യത്തിന്‍റെ മേൽ വീണ ബോംബ് എന്ന് വിശേഷിപ്പിച്ചതാര്?

സുരേന്ദ്രനാഥ ബാനർജി

Visitor-3485

Register / Login