Questions from പൊതുവിജ്ഞാനം

13741. മികച്ച കേരകർഷകന് നല്കുന്ന ബഹുമതി?

കേര കേസരി

13742. ഏത് വൈറ്റമിന്‍റെ അഭാവമാണ് റിക്കറ്റ്സിന് (കണ രോഗം) കാരണം?

വൈറ്റമിൻ D

13743. ഏതൊക്കെ വാതകങ്ങളുടെ മിശ്രിതമാണ് അമോണിയ?

നൈട്രജന്‍ ആന്‍റ് ഹൈഡ്രജന്‍

13744. ഇന്ത്യയിലെ ആദ്യത്തെ ബാങ്ക് ഏത്?

ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ

13745. മാംസനിബദ്ധമല്ല രാഗം എന്നുദ്ഘോഷിക്കുന്ന കുമാരനാശാന്‍റെ രചന?

ലീല

13746. നാഷനൽ സാമ്പിൾ സർവേ പ്രകാരം രാജ്യത്തെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനം ഏത്?

സിക്കിം

13747. ‘എനിക്ക് രക്തം തരൂ. ഞാൻ നിങ്ങൾക്കു സ്വാതന്ത്ര്യം നേടിത്തരാം’’ എന്നു പറഞ്ഞ നേതാവ് ?

സുഭാഷ് ചന്ദ്രബോസ്

13748. ശുദ്ധജലത്തിലെ ഓക്സിജന്‍റെ അളവ്?

89%

13749. വൊയേജർ I വിക്ഷേപിച്ച വർഷം?

1977

13750. റെഡ്‌ക്രോസ് സ്ഥാപിച്ചത്?

ഹെന്റി ഡ്യുനന്റ്

Visitor-3134

Register / Login