Questions from പൊതുവിജ്ഞാനം

1381. രക്ത ബാങ്കിൽ രക്തം സൂക്ഷിക്കുന്ന ഊഷ്മാവ്?

4 ° C

1382. റൂസ്റ്റോയുടെ പ്രസിദ്ധമായ കൃതി?

സോഷ്യൽ കോൺട്രാക്റ്റ്

1383. ഏറ്റവും വലിയ രണ്ടാമത്തെ സമുദ്രം?

അറ്റ്ലാന്റിക് സമുദ്രം

1384. വടക്കേ അമേരിക്കയിലെ ഏറ്റവും നീളം കൂടിയ നദി?

മിസ്സിസ്സിപ്പി

1385. ആവർത്തനപ്പട്ടികയിലെ അവസാനത്തെ സ്വാഭാവിക മൂലകം?

യുറേനിയം

1386. ചിരിക്കാൻ കഴിയുന്ന ജലജീവി?

ഡോൾഫിൻ

1387. ദക്ഷിണ ദ്വാരക?

ഗുരുവായൂര്‍ ക്ഷേത്രം

1388. ‘കോഴി’ എന്ന കൃതിയുടെ രചയിതാവ്?

കാക്കനാടൻ

1389. കേരള സാഹിത്യ ആക്കാഡമി; കേരള ലളിതകലാ ആക്കാഡമി എന്നുവയുടെ ആസ്ഥാനം?

തൃശ്ശൂര്‍

1390. ഫ്രാൻസിന്റെ ഗതി നിർണ്ണയ ഉപഗ്രഹം?

DORIS

Visitor-3478

Register / Login