Questions from പൊതുവിജ്ഞാനം

14031. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം?

ന്യൂഡൽഹി

14032. ഏത് ലോഹത്തിന്‍റെ അയിരാണ് ഇൽമനൈറ്റ്?

ടൈറ്റാനിയം

14033. ഇന്ത്യ യു.എൻ ചാർട്ടറിൽ ഒപ്പുവച്ചത്?

1945 ഒക്ടോബർ 30

14034. ഏറ്റവും തെക്കേ അറ്റത്തുള്ള ഗ്രാമം?

കളയിക്കാവിള

14035. ലോകത്തില്‍ ഏറ്റവും വലിയ പഴം തരുന്ന സസ്യം?

പ്ലാവ്

14036. തിരുവിതാംകൂറിലെ മാഗ്നാകാർട്ടാ എന്നറിയപ്പെടുന്നത്?

പണ്ടാരപ്പാട്ട വിപ്ളവം - 1865 ൽ

14037. ഏത് വൈറ്റമിന്‍റെ കുറവ് മൂലമാണ് സീറോഫ്താൽമിയ ഉണ്ടാകുന്നത്?

വൈറ്റമിൻ എ

14038. ‘ചോയിസ് ഓഫ് ടെക്നിക്ക്സ്’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

അമർത്യാസെൻ

14039. പല്ലുകളുടെ ആരോഗ്യത്തിന് ഏറ്റവും അത്യന്താപേക്ഷിതമായ മൂലകം?

കാൽസ്യം

14040. രക്തത്തിലെ ഹിമോഗ്ലോബിനില്‍ അടങ്ങിയിരിക്കുന്ന ലോഹം എതാണ്?

ഇരുമ്പ്

Visitor-3397

Register / Login