Questions from പൊതുവിജ്ഞാനം

14071. എസ്.എന്‍.ഡി.പി സ്ഥാപിച്ചത്?

ശ്രീനാരായണഗുരു

14072. ആസ്ട്രേലിയയുടെ നാണയം?

ഓസ്ട്രേലിയൻ ഡോളർ

14073. ചന്ദ്രനിലിറങ്ങിയ ആദ്യ അമേരിക്കൻ പേടകം?

റേഞ്ചർ 4

14074. FAO - Food and Agriculture Organisation സ്ഥാപിതമായത്?

1945 ഒക്ടോബർ 16 ( ആസ്ഥാനം: റോം )

14075. കാനഡയുടെ ദേശീയചിഹ്നം?

മേപ്പിൾ ഇല

14076. അരുന്ധതി റോയിക്ക് ബുക്കർ സമ്മാനം നേടിക്കൊടുത്ത "ഗോഡ് ഓഫ് സ്മോൾ തിങ്സ്" എന്ന നോവലിന് പശ്ചാത്തലമായ കോട്ടയത്തെ ഗ്രാമം?

അയ്മനം

14077. ആഗോള ശിശു ദിനം?

നവംബർ 20

14078. ആഡ്രിയാട്ടിക്കിന്‍റെ രാജ്ഞി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

വെനീസ്

14079. മയൂര സന്ദേശത്തിന്‍റെ നാട്?

ഹരിപ്പാട്

14080. ഏത് സമുദ്രത്തിലാണ് ഗാലപ്പോസ് ദ്വീപുകൾ?

പസഫിക് സമുദ്രം

Visitor-3158

Register / Login