Questions from പൊതുവിജ്ഞാനം

14081. ശ്രീലങ്കയിൽ എൽ.ടി.ടി.ഇ യ്ക്ക് രൂപം നല്കിയത്?

വേലുപ്പിള്ള പ്രഭാകരൻ- 1972 ൽ

14082. മൂത്രത്തില്‍ അടങ്ങിയ ആസിഡ് ?

യൂറിക് ആസിഡ്

14083. ശ്രീനാരായണ ഗുരു രമണ മഹർഷിയെ സന്ദർശിച്ച വർഷം?

1916

14084. ക്വാണ്ടം സിദ്ധാന്തവുമായി ബന്ധപ്പെട്ട വ്യക്തി?

മാക്സ് പാങ്ക്

14085. Wi-Fi സൈകര്യമുള്ള കേരളത്തിലെ ആദ്യ റെയില്‍വേ സ്റ്റേഷന്‍?

തിരുവനന്തപുരം സെന്‍ട്രല്‍

14086. ആഫ്രിക്കൻ യൂണിയൻ (AU) സ്ഥാപിതമായത്?

2001 ( ആസ്ഥാനം: ആഡിസ് അബാബ - എത്യോപ്യ; അംഗസംഖ്യ : 54 )

14087. പുതിയ നിയമസഭാ മന്ദിരം രൂപകല്പ്പന ചെയ്തത്?

രാമസ്വാമി അയ്യർ

14088. ലോക വ്യാപാര സംഘടന (WTO - World Trade Organisation) സ്ഥാപിതമായത്?

1995 ജനുവരി 1 ( ആസ്ഥാനം: ജനീവ; അംഗസംഖ്യ : 164; മുൻഗാമി : ഗാട്ട് കരാര്‍; അവസാന അംഗം : അഫ്ഗാനിസ്ഥാൻ)

14089. ഹാര്‍ഡ് കോള്‍ എന്നറിയപ്പെടുന്നത് ?

ആന്ത്രാസൈറ്റ്

14090. ആഗമാനന്ദന്‍റെ നേതൃത്വത്തിൽ ആരംഭിച്ച മാസികകൾ?

അമൃതവാണി & പ്രബുദ്ധ കേരളം

Visitor-3579

Register / Login