Questions from പൊതുവിജ്ഞാനം

14141. ഏഷ്യ - യൂറോപ്പ് ഭൂഖണ്ഡങ്ങളുടെ അതിർത്തിയായി കണക്കാക്കുന്ന പർവ്വതനിര?

യൂറാൽ പർവ്വതനിര

14142. ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതി ആര് ?

ഡോ. എസ്. രാധാകൃഷ്ണൻ

14143. പ്രസിദ്ധമായ ടേബിൾ മൗണ്ടൻ സ്ഥിതി ചെയ്യുന്ന രാജ്യം?

ദക്ഷിണാഫ്രിക്ക

14144. കൊച്ചി രാജാവ് ' കവിതിലകം ' പട്ടം നല്‍കി ആദരിച്ചതാരെയാണ്?

പണ്ഡിറ്റ്‌ കറുപ്പന്‍

14145. ബ്രസീൽ പാര്‍ലമെന്‍റ്ന്റിന്‍റെ പേര്?

നാഷണൽ കോൺഗ്രസ്

14146. ഏത് ഗ്രന്ധിയുടെ പ്രവർത്തന വൈകല്യം മൂലമാണ് പ്രമേഹം ഉണ്ടാകുന്നത്?

ആഗ്നേയഗ്രന്ധി

14147. അയ്യങ്കാളി വില്ലുവണ്ടി സമരം നടത്തിയ വർഷം?

1893

14148. പന്നിയൂർ 1 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കുരുമുളക്

14149. കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നല്കിയത്?

കെ. കേളപ്പൻ

14150. മനുഷ്യ ശരീരത്തിന്‍റെ സാധാരണ ഊഷ്മാവ് എത്ര ഫാരൻ ഹീറ്റാണ്?

98.40000000000001

Visitor-3874

Register / Login