Questions from പൊതുവിജ്ഞാനം

1411. രാജ്ഘട്ട് സ്ഥിതി ചെയ്യുന്നത്?

ഡല്‍ഹി

1412. “എനിക്ക് ശേഷം പ്രളയം” എന്നു പറഞ്ഞത്?

ലൂയി പതിനഞ്ചാമൻ

1413. സിഫിലിസിന്‍റെ പ്രതിരോധ മരുന്ന്?

ഹാപ്റ്റെൻസ്

1414. ലോകത്തിലെ ഏറ്റവും വലിയ ഡെൽറ്റ?

സുന്ദർബാൻസ്

1415. സർദാർ വല്ലഭായി പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളം?

അഹമ്മദാബാദ്

1416. കേരളത്തിൽ മഴവെള്ളം സംഭരിക്കാനുള്ള പദ്ധതികൾ?

'വർഷ";"ജലനിധി'

1417. എറണാകുളത്തെ വൈപ്പിനുമായി ബന്ധിക്കുന്ന പാലം?

ഗോശ്രീ പാലം

1418. കേരളത്തിന്‍റെ വടക്കേ യറ്റത്തെ പഞ്ചായത്ത്?

മഞ്ചേശ്വരം

1419. തിലതാര ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

എള്ള്

1420. പ്രാചീനകാലത്ത് ഉത്കലം എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം?

ഒഡീഷ

Visitor-3572

Register / Login