Questions from പൊതുവിജ്ഞാനം

14201. പാതിരാ സൂര്യന്റെ നാട്?

നോർവ്വേ

14202. ബോട്ടുമുങ്ങി അന്തരിച്ച മലയാള കവി?

കുമാരനാശാൻ

14203. ആലുവായ്ക്കടുത്ത് ശ്രീനാരായണ സേവികാ സമാജം ആരംഭിച്ചത്?

സഹോദരൻ അയ്യപ്പൻ

14204. കേരളത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യ സംഘടിത കലാപം?

ആറ്റിങ്ങൽ കലാപം (1721)

14205. പോലീസ് ട്രെയിനിംഗ് കോളേജ് സ്ഥിതി ചെയ്യുന്നത്?

തിരുവനന്തപുരം

14206. ഏത് ബാങ്കിൻറ് ആദ്യകാല നാമമാണ് 'ദി ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ ?

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

14207. കാലടിയില്‍ ശ്രീരാമകൃഷ്ണ അദ്വൈതാശ്രമം (1936) സ്ഥാപിച്ചത്?

സ്വാമി ആഗമാനന്ദ.

14208. രോഗം സംബന്ധിച്ച ശാസ്ത്രിയ പഠനം?

പാതോളജി

14209. ലിബിയയുടെ തലസ്ഥാനം?

ട്രിപ്പോളി

14210. മെസപ്പെട്ടോമിയയുടെ പുതിയപേര്?

ഇറാഖ്

Visitor-3353

Register / Login