Questions from പൊതുവിജ്ഞാനം

14291. മത്സ്യത്തിൽ ഹൃദയത്തിലെ അറകളുടെ എണ്ണം?

രണ്ട്

14292. ഡ്രൈ ഐസ് എന്നറിയപ്പെടുന്നത്?

ഖരാവസ്ഥയിലുള്ള കാർബൺ ഡയോക്സൈഡ്

14293. സൂറത്ത് ഏതു നദിക്കു തീരത്താണ്?

തപ്തി

14294. തിരുവിതാംകൂറിലെ അവസാനത്തെ ഭരണാധികാരി?

ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ

14295. രക്തത്തെക്കുറിച്ചുള്ള പ0നം?

ഹീമെറ്റോളജി

14296. ‘സെക്രട്ടേറിയറ്റ് ഓഫ് ഇന്റലിജൻസ്’ ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

അർജന്റീനാ

14297. ഓരോ പള്ളിയോടൊപ്പം ഓരോ സ്ക്കൂൾ എന്ന സമ്പ്രദായം കൊണ്ടുവന്നത്?

ചാവറാ കുര്യാക്കോസ് ഏലിയാസ്

14298. ഹൃദയത്തിന്‍റെ ഏത് അറകളിലാണ് ശമ്പരക്തമുള്ളത്?

ഇടത്തെ അറകളിൽ

14299. തറൈൻ യുദ്ധങ്ങൾക്ക് വേദിയായ തറൈൻ ഇപ്പോൾ ഏതു സംസ്ഥാനത്താണ്?

ഹരിയാണ

14300. കൊതുകിന്‍റെ ലാർവകളെ നശിപ്പിക്കാൻ വളർത്തുന്ന മത്സ്യം?

ഗാംബൂസിയ

Visitor-3629

Register / Login