Questions from പൊതുവിജ്ഞാനം

14391. കേരളത്തിന്‍റെ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് തീരപ്രദേശം?

10%

14392. ജീവകം B12 ന്റ മനുഷ്യനിർമ്മിത രൂപം?

സയനോ കൊബാലമിൻ

14393. 2007-ൽ ചൈന അയച്ച ചന്ദ്ര പേടകം?

ഷാങ് ഇ- 1

14394. ഭ്രൂണത്തിന് സംരക്ഷണം നല്കുന്ന അമ്നിയോണിലെ ദ്രാവകം?

അമ്നിയോട്ടിക് ഫ്ളൂയിഡ്

14395. ഇംഗ്ലീഷ് ഉപന്യാസത്തിന്‍റെ പിതാവ്?

ഫ്രാൻസീസ് ബേക്കൺ

14396. ചട്ടമ്പിസ്വാമികളുടെ പ്രധാന ശിഷ്യൻ?

ബോധേശ്വരൻ

14397. നല്ലളം ഡീസല്‍ വൈദ്യുത നിലയം സ്ഥിതി ചെയ്യുന്നത്?

കോഴിക്കോട്

14398. ഓർഗാനിക് ബെൻസീൻ എന്നറിയപ്പെടുന്നത്?

ബോറോസീൻ

14399. ബുറുണ്ടിയുടെ തലസ്ഥാനം?

ബുജുംബുറ

14400. ജപ്പാന്‍റെ ദേശിയ ഗാനം?

കിമി ഗായോ

Visitor-3953

Register / Login