Questions from പൊതുവിജ്ഞാനം

14711. നാട്യശാസ്ത്രം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്?

കെ.പി നാരായണപിഷാരടി

14712. ഷേവിങ് മിറർ ആയി ഉപയോഗിക്കുന്നത്?

കോൺകേവ് മിറർ

14713. കവിത ചാട്ടവാറാക്കിയ കവി എന്നറിയപ്പെടുന്നത്?

കുഞ്ചന്‍നമ്പ്യാര്‍

14714. പഴശ്ശി സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ?

മാനന്തവാടി

14715. ഇന്തോനോര്‍വീജിയന്‍ ഫിഷറീസ് പ്രൊജക്ട് സ്ഥിതി ചെയ്യുന്നത്?

നീണ്ടകര (കൊല്ലം)

14716. ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന അലോഹം?

ബ്രോമിൻ

14717. “സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തേയും” ആരുടെ വരികൾ?

വയലാർ

14718. കാലിഫോർണിയ സംസ്ഥാനത്തിലെ ഏത് നഗരത്തിലാണ് ഫോളിവുഡ് സ്ഥിതിചെയ്യുന്നത്?

ലോസ് ആഞ്ജിലിസ്

14719. ചന്ദ്രനിലോട്ടുള്ള ആദ്യ പര്യവേഷണപദ്ധതിയായ ചന്ദ്രയാൻ - 1 വിക്ഷേപിച്ചത് ?

2008 ഒക്ടോബർ 22

14720. കേരളത്തിൽ ആദ്യമെത്തിയ സഞ്ചാരികൾ?

അറബികൾ

Visitor-3009

Register / Login