Questions from പൊതുവിജ്ഞാനം

14831. ‘നിണമണിഞ്ഞ കാൽപ്പാടുകൾ’ എന്ന കൃതിയുടെ രചയിതാവ്?

പാറപ്പുറത്ത്

14832. ഇന്ത്യയുടെ ദേശീയ പതാക രൂപ കൽപന ചെയ്ത വ്യക്തി ?

പിംഗലി വെങ്കയ്യ.

14833. ചന്ദ്രനിലേക്ക് വിക്ഷേപിച്ച പേടകം തിരികെ എത്തിച്ച് ദൗത്യം വിജയകരമായി പൂർത്തിയാക്കിയ ആദ്യ ഏഷ്യൻ രാജ്യം?

ചൈന

14834. ചന്ദ്രനിലെ ഗർത്തങ്ങളെ ആദ്യമായി നിരീക്ഷിച്ചത്?

ഗലീലിയോ ഗലീലി

14835. നെതർലൻഡിന്‍റെ തലസ്ഥാനം?

ആംസ്റ്റർഡാം

14836. ഏറ്റവും കൂടുതല്‍ കരിമ്പ് ഉത്പാദിപ്പിക്കുന്ന ജില്ല?

പാലക്കാട്

14837. പുന്നപ്ര വയലാർ സമരം നടന്ന വര്‍ഷം?

1946

14838. വിവരാവകാശ നിയമം നിലവിൽ വന്നത് എന്ന് ?

2005 ഒക്ടോബർ 12

14839. Data Diddling?

കംപ്യൂട്ടർ പ്രൊസസിങ് നടക്കുന്നതിന് മുൻപ് Input Dataയിൽ മാറ്റം വരുത്തുന്നത്.

14840. ജപ്പാനിലെ നാണയം ?

െയൻ

Visitor-3381

Register / Login