Questions from പൊതുവിജ്ഞാനം

14981. തേനിന്‍റെ ശുദ്ധത പരിശോധിക്കാൻ നടത്തുന്ന ടെസ്റ്റ്?

അനിലൈൻ ക്ലോറൈഡ് ടെസ്റ്റ്

14982. ദക്ഷിണ ഭാഗീരതി?

പമ്പ

14983. തടവറയുടെ പശ്ചാത്തലത്തിന്‍ ബഷീര്‍ രചിച്ച നോവല്‍?

മതിലുകള്‍

14984. ഇന്ത്യയിലെ ആദ്യത്തെ ശിശുസൗഹൃദ സംസ്ഥാനം?

കേരളം

14985. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വ്യവസായങ്ങളുള്ള ജില്ല?

എറണാകുളം

14986. ‘അർത്ഥശാസ്ത്രം’ എന്ന കൃതി രചിച്ചത്?

കൗടില്യൻ

14987. ശ്രീനാരായണഗുരു കഥാപാത്രമാകുന്ന കെ.സുരേന്ദ്രന്‍റെ നോവല്‍?

ഗുരു

14988. ‘മാനസി’ എന്ന കൃതിയുടെ രചയിതാവ്?

മാധവിക്കുട്ടി

14989. സവര്‍ണ്ണ സ്ത്രീകള്‍ ധരിക്കുന്ന അച്ചിപ്പുടവ അവര്‍ണ്ണ സ്ത്രീകളെ ധരിപ്പിക്കാന്‍ കരുത്തു നല്‍കിയ വ്യക്തി?

ആറാട്ടുപുഴ വേലായുധപ്പണിക്കര്‍.

14990. ശ്രീനാരായണ ഗുരു അവസാനമായി പങ്കെടുത്ത പൊതു ചടങ്ങ്?

കോട്ടയത്ത് വച്ച് നടന്ന SNDP യോഗം 1927

Visitor-3381

Register / Login