Questions from പൊതുവിജ്ഞാനം

15031. അന്തരീക്ഷത്തിൽ നീരാവി എത്തുന്ന പ്രക്രീയ?

ബാഷ്പീകരണം

15032. തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തെ ഐക്യരാഷ്ട്രസംഘടനക്ക് സമര്‍പ്പിച്ചത്?

1968 ഫെബ്രുവരി 2

15033. മലയാളത്തിലെ ആദ്യ ചരിത്ര നോവല്‍?

മാര്‍ത്താണ്ഡവര്‍മ്മ

15034. ഊർജ്ജം അളക്കുന്ന യൂണിറ്റ്?

ജൂൾ (J)

15035. ചൊവ്വയുടെ ഭ്രമണ കാലം?

24 മണിക്കൂർ 37 മിനുട്ട്

15036. ജലത്തിലൂടെ പകരുന്ന രോഗങ്ങൾ?

കോളറ; ടൈഫോയിഡ്; എലിപ്പനി; ഹെപ്പറ്റൈറ്റിസ്; വയറുകടി; പോളിയോ മൈലറ്റിസ്

15037. ധര്‍മ്മടം ബീച്ച് സ്ഥിതി ചെയ്യുന്നത്?

കണ്ണൂര്‍

15038. ‘നേപ്പോൾ ഡയറി’ എന്ന യാത്രാവിവരണം എഴുതിയത്?

ഒ. ക്രിഷ്ണൻ

15039. നൂതന ദ്രവ്യങ്ങളുടെ അനുസ്യൂതമായ നിർമ്മാണം പുതിയ താരങ്ങളുടെ ജനനം എന്നിവയെപ്പറ്റി പ്രതിപാദിക്കുന്ന പ്രപഞ്ച സിദ്ധാന്തം ?

സമനില സിദ്ധാന്തം

15040. നളന്ദ സർവ്വകലാശാലയെ പുനരുജ്ജി വിപ്പിച്ച പല വംശരാജാവ്?

ധർമ്മപാലൻ

Visitor-3002

Register / Login