Questions from പൊതുവിജ്ഞാനം

15151. സന്യാസിമാരുടെ നാട്?

കൊറിയ

15152. ലോകത്തിലെ ഏറ്റവും വലിയ തടാകം ഏതാണ്?

കാസ്പിയൻ സീ

15153. തായ്‌വാന്‍റെ തലസ്ഥാനം?

തായ്പെയ്

15154. ജലസേചനാർത്ഥം ആദ്യമായി കനാൽ നിർമ്മിച്ചത്?

പ്രാചീന ബാബിലോണിയയിൽ‌

15155. ലോകത്തിലെ ആദ്യ ശബ്ദ കാർട്ടൺ ചിത്രം?

സ്റ്റിംബോട്ട് വില്ലി - 1928

15156. ദക്ഷിണാർത്ഥ കോളത്തിൽ 45° ക്കും 55° യ്ക്കും ഇടയിൽ വീശുന്ന പശ്ചിമ വാതങ്ങൾ (westerlies)?

ഫ്യൂരിയസ് ഫിഫ്റ്റിസ് (Furious Fifties )

15157. കേരളത്തിന്‍റെ ജനകീയ കവി എന്നറിയപ്പെട്ടത് ആരാണ്?

കുഞ്ചൻ നമ്പ്യാർ

15158. യുനാനി ചികിത്സ ഇന്ത്യയിൽ പ്രചരിപ്പിച്ച താര്?

അറബികൾ

15159. ഏത് നദിയുടെ പോഷക നദിയാണ് മുതിരപ്പുഴ ?

പെരിയാർ

15160. ഏഷ്യയുടെ കവാടം?

ഫിലിപ്പൈൻസ്

Visitor-3635

Register / Login