Questions from പൊതുവിജ്ഞാനം

15251. സിങ്ക് പുഷ്പങ്ങൾ എന്നറിയപ്പെടുന്നത്?

സിങ്ക് ഓക്സൈഡ്

15252. ഷഡ്പദങ്ങളുടെ ശ്വസനാവയവം?

ട്രക്കിയ

15253. മൂന്ന് L (Lakes Letters Latex) കളുടെ നഗരം?

കോട്ടയം

15254. തോട്ടപള്ളി സ്പിൽവേ സ്ഥിതിചെയ്യുന്നത്?

ആലപ്പുഴ

15255. ആൺ കടുവയും പെൺസിംഹവും ഇണചേർന്ന് ഉണ്ടാകുന്ന കുഞ്ഞ്?

ടൈഗൺ

15256. മിതാക്ഷര രചിച്ചത്?

വിജ്ഞാനേശ്വര

15257. നെപ്ട്യൂണിന്റെ ഭ്രമണ കാലം?

16 മണിക്കൂർ

15258. ഹൃദയത്തെ പൊതിഞ്ഞിരിക്കുന്ന ഇരട്ട സ്തരമുള്ള ആവരണം?

പെരികാർഡിയം

15259. ടൈഫോയിഡ് രോഗത്തിന് കാരണമായ ബാക്ടീരിയ?

സാൽമോണല്ല ടൈഫി

15260. ലോകത്തിലെ ഏറ്റവും നീളം കൂടിയ സ്വാഭാവിക കടൽത്തീരം?

കോക്കസ് ബസാർ ( ബംഗ്ലാദേശ്)

Visitor-3120

Register / Login