Questions from പൊതുവിജ്ഞാനം

15321. ചോക്കലേറ്റിലെ ആസിഡ്?

ഓക്സാലിക് ആസിഡ്

15322. ആഫ്രിക്ക ഫണ്ടിന്‍റെ ആദ്യ ചെയർമാൻ?

രാജീവ് ഗാന്ധി

15323. ICDS ആരംഭിച്ച പ്രധാനമന്ത്രി?

ഇന്ദിരാഗാന്ധി

15324. സൈലന്‍റ് വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച പ്രധാനമന്ത്രി?

ഇന്ദിരാഗാന്ധി

15325. സ്പിരിറ്റ് ഓഫ് നൈറ്റർ എന്നറിയപ്പെടുന്ന ആസിഡ്?

നൈട്രിക് ആസിഡ്

15326. മലയാളത്തിലെ ആദ്യത്തെ നോവൽ?

കുന്ദലത

15327. ലോകത്തില്‍ ഏറ്റവും ഉയരം കൂടിയ തടാകം?

ബേക്കൽ തടാകം; റഷ്യ

15328. യഹൂദമത സ്ഥാപകൻ?

മോശ

15329. ഹരിക്കെയിനുകളുടെ ശക്തി രേഖപ്പെടുത്തുന്നത്തിനുള്ള ഉപകരണം?

സാഫിർ/ സിംപ്സൺ സ്കെയിൽ

15330. നെൽസൺ മണ്ടേലയ്ക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ച വർഷം?

1993

Visitor-3182

Register / Login