Questions from പൊതുവിജ്ഞാനം

15331. കഴുകൻമാരുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

അൽബേനിയ

15332. വായു നീരാവിയാൽപുരിതമാക്കപ്പെടുമ്പോഴുള്ള താപനില?

ഹിമാങ്കം (Dew point)

15333. അശോകചക്രവർത്തി കലിംഗ യുദ്ധം നടത്തിയ വർഷമേത്?

ബി.സി. 261

15334. മലമ്പുഴ അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി?

ഭാരതപ്പുഴ

15335. ഏഷ്യയുടെ കവാടം?

ഫിലിപ്പൈൻസ്

15336. പാറമടകളിൽ പണിയെടുക്കുന്നവരിൽ ഉണ്ടാകുന്ന രോഗം?

സിലികോസിസ്

15337. ഒന്നാം ഗൾഫ് യുദ്ധത്തിൽ ഇറാഖിനെ നയിച്ചത്?

സദ്ദാം ഹുസൈൻ

15338. ടെലിവിഷന്‍ കണ്ടുപിടിച്ചത്?

ജോണ്‍ ലോഗി ബയേഡ്

15339. ‘കൂനമ്മാവ് മഠം’ എന്ന കൃതി രചിച്ചത്?

ചാവറാ കുര്യാക്കോസ് ഏലിയാസ്

15340. കേരളത്തിൽ ജനസാന്ദ്രത ഏറ്റവും കൂടിയ ജില്ല?

തിരുവനന്തപുരം (ച. കി. മീ. 1509)

Visitor-3593

Register / Login