Questions from പൊതുവിജ്ഞാനം

15351. ചന്ദ്രനിൽ പതാക പാറിക്കുന്ന നാലാമത്തെ രാജ്യം?

ഇന്ത്യ

15352. പരിണാമ സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ് ആരാണ്?

ചാള്‍സ് ഡാര്‍വിന്‍

15353. ‘ഒയറിക്കറ്റ്സ്‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

അയർലൻഡ്

15354. ഏറ്റവും കൂടുതൽ വിസരണത്തിന് (Scattering) വിധേയമാകുന്ന നിറം?

വയലറ്റ്

15355. മുസ്കാറിന എന്ന മാരക വിഷം അടങ്ങിയിട്ടുള്ള കുമിൾ?

അമാനിറ്റ

15356. ആണവ നിലയങ്ങളിൽ ഉപയോഗിക്കുന്ന ഹൈഡ്രജൻറെ ഒരു ഐസോടോപ്പ് ഏത്?

ഡ്യുട്ടീരിയം

15357. അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം?

മെഡുല്ല ഒബ്ലാംഗേറ്റ

15358. മേസർ (MASER) കണ്ടു പിടിച്ചത്?

ചാൾസ് എച്ച്. ഡൗൺസ്

15359. അന്നജത്തെ ദഹിപ്പിക്കുന്ന രാസാഗ്നി?

അമിലേസ്

15360. ഏറ്റവും കൂടുതൽ ആയുസ്സുള്ള പക്ഷി?

ഒട്ടകപ്പക്ഷി

Visitor-3594

Register / Login