Questions from പൊതുവിജ്ഞാനം

1531. കുലശേഖര ആൾവാർ രചിച്ച സംസ്കൃത ഭക്തി കാവ്യം?

മുകുന്ദമാല

1532. യു എൻ ജനറൽ അസംബ്ലി പ്രസിഡന്റായ ആദ്യ വനിത?

വിജയലക്ഷ്മി പണ്ഡിറ്റ്

1533. ഒപ്റ്റിക്കൽ ഗ്ലാസായി ഉപയോഗിക്കുന്നത്?

ഫ്ളിന്റ് ഗ്ലാസ്

1534. ഫോർമോസയുടെ പുതിയപേര്?

തായിവാൻ

1535. തുർക്കികൾ കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചെടുത്തപ്പോൾ പൗരസ്ത്യ റോമൻ ചക്രവർത്തി ആരായിരുന്നു?

കോൺസ്റ്റന്റയിൻ IV

1536. പോണ്ടിച്ചേരിയുടെ സ്ഥാപകൻ ആര്?

ഫ്രാങ്കോയിസ് മാർട്ടിൻ

1537. ലൂവിനൻസ് ഫ്ലക്സ് അളക്കുന്ന യൂണിറ്റ്?

ലൂമൻ

1538. കേരളത്തിലെ ഏറ്റവും വലിയ ജല വൈദ്യുത പദ്ധതി?

ഇടുക്കി

1539. ഹെപ്പറ്റൈറ്റിസ് പകരുന്നത്?

ജലത്തിലൂടെ

1540. ദ്രവരൂപത്തിലുള്ള ലോഹം ?

മെര്‍ക്കുറി

Visitor-3532

Register / Login