Questions from പൊതുവിജ്ഞാനം

1541. മനോരമയുടെ ആപ്തവാക്യം?

ധര്‍മ്മോസമത് കുലദൈവതം

1542. ജനസംഖ്യ ഏറ്റവും കൂടുതലുള്ള ആഫ്രിക്കൻ രാജ്യം?

നൈജീരിയ

1543. അതിരാണിപാടത്തിലെൻറ് കഥ പറയുന്ന എസ്.കെ.പൊറ്റക്കാട്ടിന്‍റെ കൃതി ?

ഒരു ദേശത്തിന്‍റെ കഥ

1544. മണ്ണിരയുടെ വിസർജ്ജനാവയവം?

നെഫ്രീഡിയ

1545. കേരളത്തിലെ ആദ്യ വനിതാ ചാന്‍സലര്‍?

ജ്യോതി വെങ്കിടാചലം

1546. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ കവാടം?

അസ്സാം

1547. സിസ്റ്റർ നിവേദിതയുടെ യഥാർത്ഥ പേര്?

മാർഗരറ്റ് എലിസബത്ത് നോബിൾ

1548. വൈപ്പിന്‍ ദ്വീപ് സ്ഥിതി ചെയ്യുന്നത്?

വേമ്പനാട്ട് കായലില്‍

1549. ഗിനിയയുടെ നാണയം?

ഗിനിയൽ (ഫാങ്ക്

1550. ടെയോട്ട കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്‌?

ജപ്പാൻ

Visitor-3145

Register / Login