Questions from പൊതുവിജ്ഞാനം

15491. അഫ്ഗാനിസ്ഥാന്‍റെ രാഷ്ട്രപിതാവ്?

മുഹമ്മദ് സഹീർ ഷാ

15492. "അരുണൻ" എന്ന പേരിൽ അറിയപ്പെടുന്ന ഗ്രഹം?

യുറാനസ്

15493. ഭാരതരത്നം ലഭിച്ച ഏക കേരളാ ഗവർണ്ണർ?

വി.വി.ഗിരി

15494. സംസ്ഥാനത്തെ പോലീസ് ട്രെയിനിംഗ് അക്കാദമി സ്ഥിതി ചെയ്യുന്നത്?

തൃശ്ശൂര്‍

15495. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൂർണ്ണ സ്വരാജ് പ്രമേയം പാസാക്കിയ വർഷം?

1929 ലാഹോർ

15496. കേരള നിയമസഭയിലെ ആകെ അംഗങ്ങൾ?

141

15497. മായൻ കലണ്ടർ നിർമ്മിക്കാൻ അടിസ്ഥാനപ്പെടുത്തിയിരുന്ന സംഖ്യ?

20

15498. അയ്യൻകാളിയുടെ ജന്മസ്ഥലം?

വെങ്ങാനൂർ

15499. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കയര്‍ വ്യവസായങ്ങളുള്ള ജില്ല?

ആലപ്പുഴ

15500. ആദ്യത്തെ വൈദ്യശാസ്ത്ര പ്രസിദ്ധീകരണം?

ധന്വന്തരി

Visitor-3559

Register / Login