Questions from പൊതുവിജ്ഞാനം

1571. പാതിരാ സൂര്യന്‍റെ നാട്?

നോർവ്വേ

1572. മാർത്താണ്ഡവർമ്മയുടെ കാലത്ത് ആരംഭിച്ച വാണിജ്യ വകുപ്പ്?

മുളക് മടിശീല

1573. ബിത്തിങ് സോപ്പിൽ അsണ്ടിയിരിക്കുന്ന ലവണം?

പൊട്ടാസ്യം

1574. കേരളത്തിലെ ആദ്യത്തെ ഗതാഗത-തൊഴിൽ വകുപ്പു മന്ത്രി?

ടി.വി.തോമസ്

1575. വോഡയാർ രാജവംശത്തിൻന്‍റെ തലസ്ഥാനം?

മൈസൂർ

1576. ആധുനിക ഭൗതിക ശാസ്ത്രത്തിന്‍റെ പിതാവ്?

ആൽബർട്ട് ഐൻസ്റ്റീൻ

1577. കേരള ഹൈക്കോടതിയിൽ നിന്നും രാജിവച്ച ആദ്യ ജഡ്ജി?

വി.ഗിരി

1578. മൗണ്ട് വെസൂവിയസ് അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്?

ഇറ്റലി

1579. കടൽമാർഗ്ഗം ഇന്ത്യയിൽ എത്തിയ പോർച്ചുഗീസ് നാവികൻ?

വാസ്കോഡഗാമ

1580. പെറു കണ്ടത്തിയത്?

ഫ്രാൻസീസ് കോ പിസ്സാറോ

Visitor-3480

Register / Login