Questions from പൊതുവിജ്ഞാനം

1641. ടൂറിസത്തെ വ്യവസായമായി അംഗീകരിച്ച ആദ്യ സംസ്ഥാനം?

കേരളം

1642. പ്രസവിക്കുന്ന പാമ്പ്?

അണലി

1643. അയ ഡോഫോം - രാസനാമം?

ട്രൈ അയഡോ മീഥേൻ

1644. സാഹിത്യ പഞ്ചാനനന്‍?

പി.കെ നാരായണപിള്ള

1645. ഭക്തി പ്രസ്ഥാനത്തിന്‍റെ മുഖ്യ പ്രയോക്താവ്?

എഴുത്തച്ഛന്‍

1646. സസ്യങ്ങളെ ഏക വർഷികൾ; ദ്വിവർഷികൾ; ബഹുവർഷികൾ എന്നിങ്ങനെ തരം തിരിച്ചത്?

തിയോഫ്രാസ്റ്റസ്

1647. ലോകത്തിലെ ഏറ്റവും ചിലവു കുറഞ്ഞ ചൊച്ച ദൗത്യം?

മംഗൾയാൻ

1648. തമിഴ് വ്യകരണത്തെക്കുറിച്ച് വിവരിക്കുന്ന സംഘകാല കൃതി?

തൊൽക്കാപ്പിയം

1649. ഇന്ത്യയിലെ ഏക തേക്ക് മ്യൂസിയം സ്ഥിതി ചെയ്യുന്നതെവിടെ?

നിലമ്പൂർ

1650. കൃത്രിമ അഗ്നിപർവ്വതം ഉണ്ടാകാനുപയോഗിക്കുന്ന രാസവസ്തു?

അമോണിയം ഡൈക്രോമേറ്റ്

Visitor-3767

Register / Login