Questions from പൊതുവിജ്ഞാനം

1661. കേരളത്തില്‍ പടിഞ്ഞാറോട്ടൊഴുകുന്ന നദികളുടെ എണ്ണം?

41

1662. ഏഥൻസിന്‍റെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത്?

പെരിക്ലിയസ് കാലഘട്ടം

1663. മഹാഭാഷ്യം രചിച്ചത്?

പതഞ്ജലി

1664. മംഗോളിയയുടെ നാണയം?

ടഗ്രിക്

1665. ഇന്ത്യൻ ടെലിഗ്രാഫ് ചെടി എന്നറിയപ്പെടുന്നത്?

രാമനാഥപച്ച

1666. അമേരിക്കൻ സ്വാതന്ത്രത്തോടനുബന്ധിച്ച് ഏത് രാജ്യമാണ് 1886-ൽ സ്റ്റാച്യു ഓഫ് ലിബർട്ടി സമ്മാനിച്ചത്?

ഫ്രാൻസ്

1667. മുറുൾക്കിടയിലെ സാംക്രമിക രോഗ ന്ന് അറിയപ്പെടുന്നത്?

എപ്പിസ്യൂട്ടിക്

1668. ‘കാദംബരി’ എന്ന കൃതി രചിച്ചത്?

ബാണഭട്ടൻ

1669. പാലിന്റെ ഗുണനിലവാരം അളക്കുവാനുള്ള ഉപകരണം?

ലാക്റ്റോ മീറ്റർ

1670. ഓസോൺ പാളിക്ക് അപകടം വരുത്തുന്ന രാസവസ്തു?

ക്ലോറോ ഫ്ലൂറോ കാർബൺ

Visitor-3929

Register / Login