Questions from പൊതുവിജ്ഞാനം

1681. ജലത്തിലിട്ടാൽ കത്തുന്ന ലോഹങ്ങൾ?

സോഡിയം; പൊട്ടാസ്യം

1682. ഇൻക സംസ്കാരം ഉടലെടുത്ത രാജ്യം?

പെറു

1683. ‘നവജീവൻ’ പത്രത്തിന്‍റെ സ്ഥാപകന്‍?

മഹാത്മാഗാന്ധി

1684. കേരളത്തിൽ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള ജില്ല?

പത്തനംതിട്ട (63%)

1685. ഓർബിറ്റലിൽ കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം ?

രണ്ട്

1686. കൂടുതൽ ഭാഷകൾ സംസാരിക്കന്ന ജില്ല?

കാസർഗോഡ്

1687. ദേശീയ ജലപാത 3 നിലവില്‍ വന്ന വര്‍ഷം?

1993

1688. ഗാംബിയയുടെ നാണയം?

ഡലാസി

1689. ജലദോഷത്തിന്‍റെ ശാസ്ത്രീയനാമം?

നാസോഫാരിഞ്ചെറ്റിസ്

1690. ബ്രിട്ടന്‍റെ ദേശീയ മൃഗം?

സിംഹം

Visitor-3388

Register / Login